tag:blogger.com,1999:blog-8784680501969146430.post1295131080036971444..comments2023-11-09T12:30:49.638-08:00Comments on നഷ്ട സ്വപ്നങ്ങള്‍: "ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...സൊണറ്റ്http://www.blogger.com/profile/15367260960134190467noreply@blogger.comBlogger44125tag:blogger.com,1999:blog-8784680501969146430.post-87590901831218325842022-03-04T14:36:56.180-08:002022-03-04T14:36:56.180-08:00Las Vegas - Wynn Casino - MJ Hub
Location. 충청남도 출장...Las Vegas - Wynn Casino - MJ Hub
Location. 충청남도 출장샵 Las 출장샵 Vegas, NV 89109 - Use this 전라남도 출장샵 simple form to find hotels, motels, and other lodging 평택 출장샵 near Wynn Las 영천 출장안마 Vegas.queenationdacushttps://www.blogger.com/profile/09156670463182825955noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-79349700260793440292018-06-18T12:17:42.074-07:002018-06-18T12:17:42.074-07:00ചിന്താത്മകം..നല്ലെഴുത്തിന് നന്ദി.ചിന്താത്മകം..നല്ലെഴുത്തിന് നന്ദി.Naasirhttps://www.blogger.com/profile/04235268333234800144noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-26871715070871329202012-05-13T12:58:42.575-07:002012-05-13T12:58:42.575-07:00തൊട്ടു മുകളില്‍ കാണുന്ന രണ്ടു കമന്റുകള്‍ ഭയപ്പെടുത...തൊട്ടു മുകളില്‍ കാണുന്ന രണ്ടു കമന്റുകള്‍ ഭയപ്പെടുത്തുന്നു. കഥ തന്നെയെന്നു വിചാരിക്കട്ടെ?ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-54298047908540744132012-03-04T04:22:04.716-08:002012-03-04T04:22:04.716-08:00എവിടെ ആയിരുന്നു ചേച്ചി..സുഖമായോ ? തിരിച്ചു വന്നതില...എവിടെ ആയിരുന്നു ചേച്ചി..സുഖമായോ ? തിരിച്ചു വന്നതില്‍ സന്തോഷം നമൂസിന്റെ പോസ്സ്ടിലെ കമെന്റ് കണ്ടാണ് വന്നത് .പുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-28978839058476685402012-02-20T09:26:27.486-08:002012-02-20T09:26:27.486-08:00പ്രിയ സോനെറ്റ് .
നമ്മള് ഒരു പരിചയവുമില്ല .എന്നാല...പ്രിയ സോനെറ്റ് .
നമ്മള് ഒരു പരിചയവുമില്ല .എന്നാലും ഈ പോസ്റ്റിട്ടു പിന്നെ യാതൊരു വിവരവുമില്ല ,,എന്നാല്‍ ഇന്ന് നമൂസിന്റെ ബ്ലോഗില്‍ കണ്ട കമന്റ് ഒരു പാട് സന്തോഷമായി,,സുഗാമായിരിക്കുന്നു എന്ന് തന്നെ ഉറച്ചു വിശ്വസിക്കട്ടെ ...പ്രാര്‍ഥനയോടെ ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-18147471495011752892011-08-15T03:59:33.993-07:002011-08-15T03:59:33.993-07:00പ്രിയ സൊണറ്റ്,
ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. ശ്രദ്...പ്രിയ സൊണറ്റ്,
ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. ശ്രദ്ധിച്ചിരുന്നുവെങ്കിലും വിശദമായ വായനക്ക് മാറ്റി വെച്ചതായിരുന്നു ഇത്. പിന്നെ അവധിക്കാലവും.
ഇന്ന് അല്പം വൈകി ഈ കഥയിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സില്‍ ഒരു പാട് നൊമ്പരങ്ങള്‍ കുടിയേറുന്നു.
ആശുപത്രി , അവിടെ കണ്ടു മറയുന്ന മുഖങ്ങള്‍, അവരുടെ വേദന , നൊമ്പരങ്ങള്‍, പ്രാര്‍ത്ഥന എല്ലാം ഒരു കണ്മുമ്പില് വരച്ചിട്ടപോലെ. അത്രക്കും ഹൃദ്യമായി കോറിയിട്ടിട്ടുണ്ട് കാര്യങ്ങളെ ഇതില്‍.
സ്വയം സേവനത്തിനു സമര്‍പ്പിക്കുന്ന ജീവിതം. ആ ക്ലൈമാക്സ് വളരെ നന്നായി. ഒപ്പം നൊമ്പരവും.
മികച്ച കഥ പറഞ്ഞതിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കട്ടെമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-49921962303574362132011-08-02T07:24:10.461-07:002011-08-02T07:24:10.461-07:00"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...,
ഓര..."ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...,
ഓര്‍ക്കാതിരിക്കുക നീ ഇനിയുമീ എന്നെ ...."

വളരെ നന്നായിരിക്കുന്നു......ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-38175708423025210512011-07-31T07:20:37.262-07:002011-07-31T07:20:37.262-07:00എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും എന്റെ റം...എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും എന്റെ റംസാന് മുബാറക്ക് !!ഈ മാസം പുണ്യത്തിന്റെ ത്യാഗത്തിന്റെ മാസം .നമുക്കോരോരുത്തര്‍ക്കും അതിനെ നല്ലനിലയില്‍ ഉപയോകപ്പെടുത്താനാവട്ടെ ..നല്ല മനസ്സോടെ ,സ്നേഹത്തോടെ ജീവിക്കാന്‍ കഴിയട്ടെ ..പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുന്ന മാസം .പ്രാര്‍ത്ഥനക്ക് ഉത്തരം ഉറപ്പുള്ള മാസം ..എന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ഓരോരുത്തരും ഉണ്ടാകും( ഇന്ശഹ് അല്ലഹ്) .എന്നെയും കുടുംബത്തെയും നിങ്ങളും ഉള്പ്പെടുത്തില്ലേ ???പ്രതീക്ഷയുടെ ..നന്മയുടെ നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ വിടവാങ്ങുന്നു ..ഇനി പെരുന്നാളിന് കാണാം
അതുവരേക്കും സലാം
സ്നേഹത്തോടെ ഇഷ്ട്ടതോടെ പ്രാര്‍ത്ഥനയോടെ സൊണെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-34421835634545704222011-07-31T07:11:24.084-07:002011-07-31T07:11:24.084-07:00@niyas ,നന്ദി സ്നേഹത്തോടെ ഉള്ള ഈ വാക്കുകള്‍ക്ക് .....@niyas ,നന്ദി സ്നേഹത്തോടെ ഉള്ള ഈ വാക്കുകള്‍ക്ക് ..
@Lipi രണ്ഞു
പ്രിയപ്പെട്ട ലിപി .സന്തോഷം ഈ വരവിലും അഭിപ്രായത്തിലും ...അപ്പോള്‍ ഞാന്‍ മാത്രം ആയിരുനില്ല അല്ലെ വായാടി ..സന്തോഷം ഒരു കൂട്ട് കിട്ടിയല്ലോ .വീണ്ടും കാണാം .
@fairu
പ്രിയപ്പെട്ട fairu ,എങ്ങിനെ ഞാന്‍ നന്ദി പറയും ഈ സ്നേഹത്തിന്നു .അറിയില്ല എനിക്ക് ...എന്നും ഇതങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
@~ex-pravasini*
പ്രിയപ്പെട്ട കൂട്ടുകാരി ,ഭയം വേണ്ട ..ഞാന്‍ ഒരു കഥ എഴുതിയത് തന്നെ .എനിക്കിപ്പോള്‍ ഇത്രയേ പറയാനൊക്കു .ബാക്കി പിന്നെ ഇന്ശഹ് അല്ലഹ്.നന്ദി യുണ്ടാകും എന്നും ഈ സ്നേഹത്തിന്നു .
@faisalbabu
നന്ദി ഈ വായനക്കും അഭിപ്രായത്തിനും .പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടുമല്ലോ അല്ലെ .അങ്ങിനെ പ്രതീക്ഷിച്ചോട്ടെ .വീണ്ടും കാണാം
@കോമൺ സെൻസ്
നന്ദി വരവിനും വായനക്കും .ഞാന്‍ വന്നിരുന്നു കേട്ടോ അവിടെ .എനിക്കൊന്നും തിരിഞ്ഞില്ല .അതിനാല്‍ ഞാന്‍ കുറെ നട്ടം തിരിഞ്ഞു .
@ദേവന്
വന്നു അല്ലെ ??ഓര്‍ത്തു ഞാന്‍ പലവട്ടം .എന്തെ വന്നില്ല എന്ത് ചിന്തിച്ചിരുന്നു .സന്തോഷം വീണ്ടും ഇവടെ കാണാന്‍ കഴിഞ്ഞതില്‍ .വായനക്കും വരവിനും നന്ദി പറഞ്ഞു ഞാന്‍ കടപ്പാട് തീര്‍ക്കുന്നില്ല.സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-61159160132792538872011-07-31T01:51:33.993-07:002011-07-31T01:51:33.993-07:00മരണം എന്ന യാഥാര്‍ത്ഥ്യത്തെ ആസ്വദിക്കാന്‍ .... നമ്മ...മരണം എന്ന യാഥാര്‍ത്ഥ്യത്തെ ആസ്വദിക്കാന്‍ .... നമ്മള് തിരെഞ്ഞെടുത്ത ജീവിതക്രമം നമ്മെ അനുവദികുന്നില്ല..
മരണം അസ്വദ്യകരമാകുന്ന ഒരു ലോകത്ത് ജീവിക്കാന്‍ ആശംസിക്കുബോഴും ....അവിടെ പ്രണയം മരിക്കുമോ എന്ന ആശങ്കയുണ്ട്...............
....തമ്മില്‍ തേടാന്‍ ഉള്ള ഈ അലച്ചില്‍ തുടരട്ടെ ....ദേവന്https://www.blogger.com/profile/09426982014127066702noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-31684998445847575772011-07-30T12:39:45.725-07:002011-07-30T12:39:45.725-07:00നന്നായിരിക്കുന്നു. ആശംസകള്നന്നായിരിക്കുന്നു. ആശംസകള്കോമൺ സെൻസ്https://www.blogger.com/profile/13285496707672925886noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-47754922377769356892011-07-29T04:15:16.966-07:002011-07-29T04:15:16.966-07:00പ്രിയ സൊണറ്റ്,
ഇപ്പോഴും ഞെട്ടല്‍ മാറിയില്ല ..ഇത്ര ...പ്രിയ സൊണറ്റ്,
ഇപ്പോഴും ഞെട്ടല്‍ മാറിയില്ല ..ഇത്ര സങ്കടമായ ഒരു പോസ്റ്റ് !! ഇത് ജീവിതമല്ല വെറും കഥയാണ് എന്ന് വിശദീകരണം വന്നപ്പോഴാണ് ശ്വാസം നേരേ വീണത്.അത് സത്യമാണ് എന്ന് തന്നേ വിശ്വസിക്കട്ടേ..സുന്ദ്രരാജ് സാരിന്റെ വാക്കുകള്‍ എടുത്ത് പറഞ്ഞത് കൊണ്ട് പറഞ്ഞുപോയതാ ...

കഥ യെങ്കില്‍ എനിക്ക് പറയാനുള്ളത് ,
"ഇക്കപട ലോക്തിലാത്മാര്തമായൊരു ,
ഹ്രദയമുണ്ടായതാണെന് പരാജയം "
എന്ന ആ പ്രശസ്ത വരികളാണ്.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-3219411509921025742011-07-28T10:56:50.104-07:002011-07-28T10:56:50.104-07:00പ്രിയ സൊണറ്റ്,
നേരില്‍ കാണാതെയുള്ള ഈ സ്നേഹത്തിന് ഒ...പ്രിയ സൊണറ്റ്,
നേരില്‍ കാണാതെയുള്ള ഈ സ്നേഹത്തിന് ഒരു പാട് നന്ദിയുണ്ട്.എന്റെ എഴുത്തുകള്‍ ഇഷ്ടപ്പെട്ടതിനും..
എന്നാലും ഒക്കെ വായിച്ചു വല്ലാത്തൊരു സന്ദേഹത്തിലകപ്പെട്ടിരിക്കയാണ്.
പോസ്റ്റ് വായിച്ച ശേഷമുള്ള സന്ദേഹം കഥ എന്ന ലേബല്‍ കണ്ടപ്പോള്‍ കുറഞ്ഞു.
പക്ഷെ ചില കമന്റുകള്‍,അവക്കുള്ള മറുപടികള്‍..
വീണ്ടും എന്നെ പഴയ സന്ദേഹത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നല്ലോ സഹോദരീ..
ഞാനിപ്പോ എന്താ ചെയ്യേണ്ടത്..
തല്ക്കാലം പ്രാര്‍ത്ഥനയോടെ മടങ്ങുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-39555109082421618162011-07-27T03:00:54.950-07:002011-07-27T03:00:54.950-07:00Hi Sonnet,
Orupadishtamayi ellam.. Ithaye kure nal...Hi Sonnet,
Orupadishtamayi ellam.. Ithaye kure nalukalkk mumpe parichayappedamayirunnenn thonnunnu ippol.. Prarthikkunnu, ella nanmayum undavan..

Snehathode
FairuAnonymousnoreply@blogger.comtag:blogger.com,1999:blog-8784680501969146430.post-12643157765149349982011-07-26T19:31:29.554-07:002011-07-26T19:31:29.554-07:00"ഒരു അഞ്ചു മിനുട്ട് മിണ്ടാതിരിക്കുവാന്‍ നിനക്..."ഒരു അഞ്ചു മിനുട്ട് മിണ്ടാതിരിക്കുവാന്‍ നിനക്കെന്തു തരണം" എന്ന് വീട്ടില്‍ എല്ലാവരും എന്നോട് ചോദിക്കുമായിരുന്നു പണ്ട്, വലുതായപ്പോ ആ സ്വഭാവം എങ്ങനെയോ മാറി ! അതാണോ എന്നറിയില്ല , ഇത് വായിച്ചപ്പോ മനസ്സില്‍ ഒരു വിങ്ങല്‍ .... അവസാനം ലേബല്‍ കഥ എന്ന് കണ്ടപ്പോള്‍ ആണ് കുറച്ചെങ്കിലും ആശ്വാസം ആയതു ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-74065874441038872902011-07-26T12:26:06.602-07:002011-07-26T12:26:06.602-07:00എന്താ ഞാന്‍ പറയുക..? കഥ ഇഷ്ട്ടായി എന്ന് പറഞ്ഞാല്‍ ...എന്താ ഞാന്‍ പറയുക..? കഥ ഇഷ്ട്ടായി എന്ന് പറഞ്ഞാല്‍ തീരെ ചെറുതായി പോകില്ലേ..? അതിനെക്കാളും ഏറെ വളരെ വളരെ വളരെ ഇഷ്ട്ടപ്പെട്ടു.
ഇങ്ങനെയൊരു ബ്ലോഗ് കണ്ടതില്‍, ഇങ്ങനെയൊരാളെ പരിചയപ്പെട്ടതില്‍ സന്തോഷംniyashttps://www.blogger.com/profile/09214012119898565730noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-23694434708623114712011-07-26T11:30:32.644-07:002011-07-26T11:30:32.644-07:00ഫാഗ്യോ??? ഹ്ഹ്ഹ്ഹ്
പേടിച്ചേനെ. സങ്കല്പകഥ എങ്കില്‍ ...ഫാഗ്യോ??? ഹ്ഹ്ഹ്ഹ്
പേടിച്ചേനെ. സങ്കല്പകഥ എങ്കില്‍ മുന്‍ അഭിപ്രായത്തോട് ചേര്‍ന്ന് കൊള്ളാം എന്നുകൂടി ചേര്‍ക്കുന്നു :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-51866179318187790042011-07-26T11:18:23.955-07:002011-07-26T11:18:23.955-07:00@പരപ്പനാടന്‍,
പ്രിയപ്പെട്ട മാഷിനു ..സന്ത...@പരപ്പനാടന്‍,
പ്രിയപ്പെട്ട മാഷിനു ..സന്തോഷം ഈ വരവിനും അഭിപ്രായത്തിനും.വായനക്കാര്‍ക്ക് മടുത്താലും എന്റെ സങ്കടങ്ങള്‍ തീരുന്ന ലക്ഷണം ഇല്ല ..എന്നാലും മടുത്തു എന്നൊരു സൂചന കിട്ടിയാല്‍ നിര്‍ത്താന്‍ ശ്രമിക്കാം
പ്രാര്‍ത്ഥനയോടെ സൊണെറ്റ്.

@ചെറുത്* ,
പ്രിയപ്പെട്ട ചെറുതെ,ഇവിടെ കാണാനായതിനെ തന്നെ എന്റെ ഭാഗ്യായി കരുതട്ടെ .അവിശ്വസനീയം അല്ലെ ??ചിലതിങ്ങനെ ആണ് നമുക്കങ്ങു ദഹിക്കില്ല !!ചെറുതിനും തോന്നിയത് അത് തന്നെയല്ലേ ??!!!പേടിക്കേണ്ട ചെറുതെ വെറും കഥ തന്നെ ..ഒരു സങ്കല്പ്പ കഥ !!
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊണെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-63886787430169844692011-07-26T08:54:49.028-07:002011-07-26T08:54:49.028-07:00ഹ്മം....... അത്രേം വേണ്ടാരുന്നു,
അങ്ങനൊരു സുഹൃത്ത്...ഹ്മം....... അത്രേം വേണ്ടാരുന്നു,
അങ്ങനൊരു സുഹൃത്ത് എല്ലാം അറിഞ്ഞിട്ടും ആ ഒരു ഡയലോഗ് പറഞ്ഞെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ ചെറുതിനൊരു ബുദ്ധിമുട്ടുണ്ട്. ചിലപ്പൊ പിന്നീടൊരിക്കലും ബന്ധപ്പെടാതെ അവോയ്ഡ് ചെയ്തേക്കാം, പക്ഷേ ഇത്................ ക്രൂരമായി പോയില്ലേ

കഥയും, അഭിപ്രായങ്ങള്‍ക്ക് കൊടുക്കുന്ന മറുപടിയും കാണുമ്പോള്‍ എച്ചുമുകുട്ടിയുടെ അഭിപ്രായം തന്നെ!

പ്രാര്‍ത്ഥനകള്‍,
ആശംസകള്‍!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-90019440512082745392011-07-26T07:10:51.714-07:002011-07-26T07:10:51.714-07:00എഴുത്ത് നിര്‍ത്തരുത്, വായനക്കാര്‍ക്ക് മടുക്കുവോളം....എഴുത്ത് നിര്‍ത്തരുത്, വായനക്കാര്‍ക്ക് മടുക്കുവോളം....ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-63506277999709991702011-07-26T06:29:25.722-07:002011-07-26T06:29:25.722-07:00@vettam
നന്ദി ഈ വരവിനും സന്തോഷം നല്കുന്ന അ...@vettam
നന്ദി ഈ വരവിനും സന്തോഷം നല്കുന്ന അഭിപ്രായത്തിനും ...ഇനിയും കാണാം എന്ന് പ്രതീക്ഷിക്കുന്നു ..പിന്നെ "ഫോണ്ട് ".ഞാന്‍ epic ഇല്‍ആണ് എഴുതുന്നത് .അതില്‍ ഇങ്ങനെതന്നെയാണ് വരുന്നത് .
പ്രാര്‍ത്ഥനയോടെ സൊ ണെ റ്റ്

@ഫസലുൽ Fotoshopi
പ്രിയപ്പെട്ട നിഷ്കൂ ..നന്ദി വായനക്കും,അഭിപ്രായതിന്നും ..നിനക്ക് അവിശ്വസനീയ മായി തോന്നുന്നു എന്നതെനിക്കവിശ്വസനീയം !!!പിന്നെ മരണത്തെ ഞാന്‍ ചുറ്റിപറ്റുന്നതല്ല.മരണം എന്നെയാണ് ചുറ്റിപറ്റുന്നത് .നിനക്കൊരു നിവേദനം എഴുതി തയ്യാറാക്കിയിട്ടുണ്ട് കേട്ടോ ..വൈകാതെ കിട്ടും !പിന്നെ പ്രതീക്ഷ !എനിക്കിനിയെന്തു പ്രതീക്ഷ ..ഇങ്ങനെ അങ്ങ്തീരും ....നിര്‍ത്തട്ടെ തല്ക്കാലം
സ്നേഹത്തോടെ സൊ ണെ റ്റ്

@മണി-മുത്ത്
പ്രിയപ്പെട്ട സുഹ്രത്തെ,
നന്ദി വായനക്കും അഭിപ്രായതിന്നും .മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്നുവോ ?ഈ ചോദ്യം അപ്രസക്തം കാരണം മരണം നമ്മുടെ ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്തത് ..അതെന്നും നമ്മുടെ കൂട്ടുകാരന് ..വാക്ക് തെറ്റിക്കാത വിശ്വസ്തന് ...
ഇനിയും പ്രതീക്ഷിക്കാം ..അള്ളാഹു അനുഗ്രഹിച്ചാല്‍ ..പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടണം എന്നപേക്ഷ ..സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സോനെറ്റ്

@Shanid
എന്റെ പൊന്നനിയന്നു,
സന്തോഷം ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ ..സന്തോഷം എന്റെ വാക്കുകള്‍ക്കതീതം ....കൂടെ നന്ദി യും .നല്ല വാക്കുഓതിയതിന്നു.മനസ്സിലാക്കാന്‍ ശ്രമിച്ചതിനു ..മുമ്പേ വളരെ മുമ്പേ ഏറ്റവും അടുത്ത കൂട്ടുകാരന് ഏതെന്ന ചോദ്യത്തിനെ ഉത്തരം നിന്റെ പേരായിരുന്നു ..കാലം വളരെ മാറി എല്ലാം മാറിമറിഞ്ഞു ..എന്റെ മനസ്സ് മാത്രം ഇന്നും നിലനില്ക്കുന്നു മാറാതെ മാറ്റം കൊതിക്കാതെ ..പഴയ ചോദ്യത്തിനുള്ള ഉത്തരം ഇന്നും പഴയത് തന്നെ ....
കഥകള്‍ പലതും മനസ്സിലുണ്ട് ..എല്ലാം സങ്കട കഥകള്‍ .".സങ്കടങ്ങള്‍ എഴുതാതെ എന്തെഴുത്ത്"ഈ വരികള്‍ തെല്ലൊന്നുമല്ല ആവേശം നല്ക്കുന്നത് ...നന്ദി പറഞ്ഞു ഞാന്‍ അതിന്റെ വില കുറക്കുന്നില്ല ..കാണാനുള്ള കൊതി കലശമാകുന്നു..എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ എന്നപ്രാര്‍ത്ഥനയോടെ ..
സ്നേഹത്തോട ഒരുപാടിഷ്ട്ടതോടെ സ്വന്തം കൂടപ്പിറപ്പ്.സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-83189876476143988962011-07-26T06:26:59.004-07:002011-07-26T06:26:59.004-07:00@- സോണി -
പ്രിയപ്പെട്ട സോണി ..ഇവിടെ എത്തി ...@- സോണി -
പ്രിയപ്പെട്ട സോണി ..ഇവിടെ എത്തി നോക്കാന്‍ തോന്നിയ നല്ല മനസ്സിന്നു നന്ദി .സന്തോഷം നല്കുന്ന അഭിപ്രായം കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു .നന്ദിയുണ്ട് ..പുകയുന്ന കഥകള്‍ വായിച്ചു കേട്ടോ ..നന്നായിട്ടുണ്ട് വീണ്ടും കാണാം
സ്നേഹത്തോടെ പ്രാര്‍ത്ഥന യോടെ സൊണെറ്റ്
@Echmukutty
പ്രിയപ്പെട്ട കൂട്ടുകാരി ..ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ..കഥ തന്നെ യാണ് കേട്ടോ .സങ്കടംവേണ്ട ..പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടണം .മറക്കരുത്
സ്നേഹത്തോടെ ..ഇഷ്ടത്തോടെ സൊ ണെ റ്റ്

@ഇസ്മായില്‍ കുറുമ്പടി (തണല്‍)
സന്തോഷം ...വീണ്ടും വന്നല്ലോ ഇങ്ങോട്ട് .എന്റെ മാത്രം പൂക്കാലത്തില്‍ കണ്ടിരുന്നു .പിന്നെ കണ്ടില്ല ..എന്റെ എഴുത്ത് കൊള്ളാത്തതിനാലാവും എന്നായിരുന്നു വിചാരിച്ചത് ..ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു അഭിപ്രായം !എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല .നന്ദിയുണ്ട് വരവിനും വായനക്കും ആത്മവിശ്വാസം നല്കുന്ന അഭിപ്രായത്തിനും .വീണ്ടും വരണം ..വേഗംമടുക്കും ഇവിടം എനിക്കറിയാം ..സങ്കടം എത്ര നേരംകേട്ടിരിക്കും അല്ലെ ?
..സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊ ണെ റ്റ്

@Akbar
ഇക്കാടെ വരവിനെ,വായനയെ അഭിമാനത്തോടെയാണ്ഞാന് കാണുന്നത് .അത്രക്ക് സന്തോഷംനല്‍കുന്നു കൂടെ ആത്മവിശ്വാസവും.
"സ്വാര്‍ത്ഥ" അതല്ലാതെ എന്തുണ്ട് ഇന്നോരോരുത്തരുടെയും മനസ്സില്‍ .ഞാനടക്കം എല്ലാരും അങ്ങിനെ തന്നെ ..കാന്‍സര്‍ വാര്‍ഡിലെ നിശബ്തത അത് ഭയാനകം തന്നെ ..എന്നെയും അത് പേടിപ്പെടുത്തുന്നു ..ദൈവത്തിലേക്ക് ഞാന്‍ കൂടുതല്‍ അടുക്കുന്നു .അതും "സ്വാര്‍ത്ഥ" യുടെ ഭാഗംതന്നെ .
ചുരുക്കിപറയാന്‍ ശ്രമിക്കുമ്പോഴെല്ലാം ഞാന്‍ വീണ്ടും പരാജിതയാകുന്നു ..ഇനിശ്രദ്ധിക്കാം.
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ..സ്നേഹത്തോടെ .പ്രാര്‍ത്ഥനയോടെ
സൊ ണെ റ്റ്

@ നാമൂസ്
പ്രിയപ്പെട്ട കൂട്ടുകാരാ ,
ഈ വരവിനേയും വായനയും വിലമതിക്കാനാവാത്ത അഭിപ്രായത്തെയും അഭിമാനത്തോടെ കാണുന്നു ..നന്ദി എല്ലാത്തിന്നും ..."നന്മ കാംക്ഷിക്കുന്ന ഒരു മനസ്സിന് അവിശ്വസനീയമാണ് ഈ ലോകം"ആശയം മനസ്സിലായി .കൂടുതല്‍ കാട്കയറണോ ഈ ഞാന്‍ ?
"അത് കൊണ്ട് തന്നെ, ഇത്തരം കേവല സ്വാര്‍ത്ഥ രൂപങ്ങള്‍ അസ്വീകാര്യവും ആകുന്നു. "ഇവിടെ എന്റെ ചിന്തകള്‍ വീണ്ടും കാട്കയറ്റത്തിന്നു തയ്യാറെടുക്കുന്നു !ചിത്രം വിചിത്രം അല്ലെ !!!ദൈവമേ നീ തുണ !!!
ഇനി സങ്കടങ്ങള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിക്കാം...
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ.. സൊ ണെ റ്റ്

@ഉമ്മു അമ്മാര്‍
വീണ്ടും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ..വായനക്ക് ഒരു പാട് നന്ദിയുണ്ട് .ഭയമായിരുന്നു ഇതെഴുതുമ്പോള്‍ ..ആരും വായിക്കില്ലേ എന്റെ "പയ്യ്യാരം"പറച്ചില് എന്നായിരുന്നു ചിന്ത ..സന്തോഷമായി .വായിച്ചല്ലോ ..കൂടെ സന്തോഷം നല്കുന്ന അഭിപ്രായവും തന്നു ...പിന്നെ എന്റെ പ്രിയ കൂട്ടുകാരീ :ആരെയും സ്നേഹിക്കരുത് എന്ന് പറഞ്ഞില്ല കേട്ടോ .അങ്ങിനെ ധരിക്കുകയും അരുത് !സ്നേഹിക്കാം നമുക്കെല്ലരെയും ..നമുക്കാവുന്ന വിധം ..പക്ഷെ തിരികെ ഒന്നും പ്രതീക്ഷിച്ചു കൊണ്ടാവരുത് എന്ന് മാത്രം ..പിന്നെ കഥ തന്നെയാണ് കേട്ടോ .പ്രാര്‍ത്ഥനയില്‍ കൂടെ കൂട്ടണം എന്നപേക്ഷ
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊ ണെ റ്റ് .സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-80612897920769478562011-07-26T01:48:42.666-07:002011-07-26T01:48:42.666-07:00"കഥകളേക്കാള്‍ ഭാരമില്ല ഈ ഭൂമിക്ക്ക്കുമെണ്നറിയ..."കഥകളേക്കാള്‍ ഭാരമില്ല ഈ ഭൂമിക്ക്ക്കുമെണ്നറിയുക.. ഭാരമില്ല ഒരു സമുദ്രത്തിനും..." കഥകള്‍ അങ്ങിനെ തുടരട്ടെ... എന്നെ ഡിഗ്രിക്ക് പടിപ്പിച്ച നാരായണന് മാഷ് പറയാറുള്ളത് പോലെ 'എത്ര കഥകള്‍ നമ്മുടെ മനസ്സിലുണ്ടോ അത്രയും വിശാലമായിരിക്കും നമ്മുടെ മനസ്സ്...'

സങ്കടം എഴുതാനായി എടുത്തതാണീ പേന അല്ലേ? സാരമില്ല..സങ്കടങ്അള് പറയാതെ എന്തു എഴുത്ത്... ഈ തീക്ഷണമായ ശൈലി കാത്തുസൂക്ഷിക്കുക...Quantum Of Lifehttps://www.blogger.com/profile/13778629962635563815noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-76289497402407929332011-07-25T13:56:41.509-07:002011-07-25T13:56:41.509-07:00സൊണറ്റ്
നിങ്ങളുടെ വാക്കുകളില്‍ മരണത്തിന്റെ കാലൊച്ച...സൊണറ്റ്
നിങ്ങളുടെ വാക്കുകളില്‍ മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്നുണ്ടോ .മനുഷ്യര്‍ പലവിതം പരസ്പ്പരം ഹ്രടയം കൈമാര്ന് പറ്റില്ലല്ലോ അതുകൊണ്ട് കാണാത്ത കുട്ടുകാരിയുടെ ശബ്ദത്തെ പ്രണയിച്ചു അത് യാത്ര്ത്യം ..ക്യാന്‍ സാറും ആ നിശബ്ദതയും മരണം മുന്നില്‍കണ്ടു ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലോതോക്കി ജീവിക്കുന്നവര്‍ .....വളരെ ന്നലൊരു മെസ്സേജു ഇതിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചതില്‍ അഭിനതനങ്ങള്‍.ഇനിയും പ്രതീക്ഷിക്കുന്നുഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-8784680501969146430.post-48083134807081726982011-07-25T12:32:07.144-07:002011-07-25T12:32:07.144-07:00നൊമ്പരപ്പെടുത്തുന്ന വരികൾ
പക്ഷെ, ശബ്ദത്തെ മാത്രം സ...നൊമ്പരപ്പെടുത്തുന്ന വരികൾ
പക്ഷെ, ശബ്ദത്തെ മാത്രം സ്നേഹിച്ച ഹൃദയമില്ലാത്തവരും ......
എനിക്കെന്തോ അതു വിശ്വസിക്കാൻ അല്പം പ്രയാസം തോന്നി. എങ്കിലും നീയിങ്ങനെ മരണത്തെ സ്വപ്നംകാണുന്നതിനോടെനിക്കത്രയോജിപ്പില്ല. ജീവിതം പ്രതീക്ഷകളുടേതാണ്. പ്രതീക്ഷകളുടേത് മാത്രം...ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.com